Electrical wireman, Electrical Supervisor malayalam Note കള്‍ക്ക് താഴോട്ട് scroll ചെയ്ത് പോകുക.PAGES എന്നതില്‍ നിന്ന് നിങ്ങള്‍ക്ക് ആവശ്യമുള്ളത് തിരഞ്ഞെടുക്കുക. നിങ്ങളുടെ വിലയേറിയ അഭിപ്പ്രായങ്ങള്‍ അറിയീക്കുക. ഇത് നിങ്ങള്‍ക്ക് ഉപകാരപ്പെട്ടാല്‍ മറ്റുള്ള WIRING തൊഴിലാളികള്‍ക്ക് ഇത് എത്തിച്ച് കൊടുക്കുക.പുതിയ Address www.sselectricgroup.com.

Friday, July 16, 2021

Schematic Diagram Question and Answer

 Question


   The following loads are to be installed using a spare feeder in a MSB. Draw 
A neat and clear schematic diagram .showing the rating and specification of 
Switch gear   cable capacitor and other circuit component 
Standerd practical data may be assumed 
Motors
3 phase 25 hp - 1
3 phase 15 hp- 1
3 phase 10 hp- 1
3 phase 5 hp -1
PDB =3 phase 15 KW
LDB = 3 phase 3 KW
(Not a calculate efficiency and starting current in a power load and light load
Unity power factor assumed in a power load and light load)

MALAYALAM NOTE CLICK HERE

SCHEMATIC DIAGRAM PDF FILE




Answer

Assumed voltage 415 V
Assumed Power factor = 0.85
Assumed Efficiency motor = 0.85
Assumed Diversity Factor = 1.5
 Motor Load in KW (hp × 746 ) 
25 × 746 ÷1000 = 18.65 KW
15 × 746 ÷1000 = 11.19KW
10 × 746 ÷1000 = 7.46 KW
5 × 746 ÷1000 = 3.73 KW

Total Load In KW= 18.65 + 11.19 + 7.46 + 3.73 + 15 + 3 = 59.03 KW

Total Load In KVA = KW/(Cos Φ)

Total Load In KVA = 59.03/0.85 = 69.44 KVA

Maximum Demand =  (Total Load In KVA)/(Diversity Factor)

Maximum Demand =  69.44/1.5 = 46.29 (46)

Provide 20%spare capacity for future expansion

MD + ((MD+20)/100) = 46 + ((46+20)/100) = 55.2 KVA

Total Load Current =  

   (Total Load%spare capacity for future expansion)/(√3  ×415) 
Total Load Current =    (55.2 ×1000)/(√3  ×415) = 76.79 A
MCB required for load current = 100 A

Motor Current Calculation 25 hp

= (Power in watts)/(√3  ×VL ×Efficiency ×Power Factor)
Assumed Efficiency of the motor as a 85 %
Line Current of “18.65 KW” Motor 
= (18.65 ×1000)/(√3  ×415 ×.85×.85) = 35.91 A
The full load current is multiplied by 1.5 by taking into account the startling current
 35.91 × 1.5 = 53.86 A

MCB required for load current = 63 A

Motor Current Calculation 15 hp

= (Power in watts)/(√3  ×VL ×Efficiency ×Power Factor)
Assumed Efficiency of the motor as a 85 %
Line Current of “11.19 KW” Motor 
= (11.19 ×1000)/(√3  ×415 ×.85×.85) = 21.54 A
The full load current is multiplied by 1.5 by taking into account the startling current
 21.54 × 1.5 = 32.31 A

MCB required for load current = 63 A

Motor Current Calculation 10 hp

= (Power in watts)/(√3  ×VL ×Efficiency ×Power Factor)
Assumed Efficiency of the motor as a 85 %
Line Current of “7.46 KW” Motor 
= (7.46 ×1000)/(√3  ×415 ×.85×.85) = 14.36 A
The full load current is multiplied by 1.5 by taking into account the startling current
 14.36 × 1.5 = 21.54 A

MCB required for load current = 32 A

Motor Current Calculation 5 hp

= (Power in watts)/(√3  ×VL ×Efficiency ×Power Factor)
Assumed Efficiency of the motor as a 85 %
Line Current of “3.73 KW” Motor 
= (3.73 ×1000)/(√3  ×415 ×.85×.85) = 7.18 A

The full load current is multiplied by 1.5 by taking into account the startling current
 7.18 × 1.5 = 10.77 A

MCB required for load current = 16 A

Load Current PDB 15 KW (power Factor Unity)

= (15 ×1000)/(√3  ×415 ×1) = 20.86 A
MCB required for load current = 25 A

Load Current LDB 3 KW (power Factor Unity)

= (3 ×1000)/(√3  ×415 ×1) = 4.17 A

 schematic Diagram Model

SCHEMATIC DIAGRAM PDF FILE


Tuesday, July 13, 2021

 Kerala State Electricity Licensing Board നല്‍കുന്ന വിവിധ Contract License കളേയും Supervisor Permit കളേയും സമ്പന്ധിച്ച വിവരങ്ങള്‍


 താഴെ പറയുന്ന മൂന്ന് വിധത്തിലുള്ള Electrical Contractor മാര്‍ ഉണ്ട്.
1.C Grade Contractor – 10 KW വരെ
2.B grade Contractor 
     a – 25 KW
     b -  50 KW
     c -  150 KW
     d – 250 KW
3- A Grade Contractor – All HT Voltage
        താഴെ എഴുതുന്ന Supervisor  Permit കള്‍ ഉണ്ട്.
1.C grade Supervisor – 10 KW
2.B grade Supervisor 
    A - 25 KW
    b - 50 KW
    c  - 150 KW
   d - 250 KW
മുകളിലെഴുതിയ ആദ്യത്തെ മൂന്നണ്ണം വരെ ലഭിക്കണമെങ്കില്‍ പത്താം ക്ലാസ് പാസ്സാ
യി wireman permit നേടി മറ്റൊരു എഴുത്ത് പരീക്ഷയിലൂടെ ലഭിക്കുന്നതാണ്.
( ആദ്യം 50 KW ലഭിച്ച ശേഷം പിന്നീട് 150 KW ലഭിക്കുന്നതാണ്)

ഒരു B-Tech or Diploma (electrical)ഉള്ള ഒരാള്‍ക്ക്  'B' grade permit
മുതല്‍ മുകളിലേക്ക് മുഴുവനും ഒരു Interviewവിന്റെ സഹായത്തോടെ
ലഭിക്കുന്നതാണ്.
3. A grade Supervisor – All HT Voltage



 Free Study


Electrical Supervisor Exam

Saturday, July 3, 2021

                                  Ohm's Law

ഒരു സ്ഥിരമായ താപനിലയില്‍ ഒരു സര്‍ക്ക്യൂട്ടില്‍കൂടി ഒഴുകുന്ന കറണ്ട് ആ സര്‍ക്ക്യൂട്ടില്‍ കൊടുത്ത വോള്‍ട്ടേജിന് അനുപാധികമായിരിക്കും. ഓം നിയമം അനുസരിച്ച്
Current I 8 V
Or
    is a constant =R

     താഴെ എഴുതുന്ന കാര്യങ്ങള്‍ കുടി ഓം നിയമത്തില്‍ ശ്രദ്ധിക്കണം.

1.ഓം നിയമം ഡി സി സര്‍ക്ക്യൂട്ടില്‍ മാത്രമേ ക്രിത്യമായി ഉപയോഗിക്കാന്‍ പാടുള്ളൂ.                   എസി സര്‍ക്ക്യൂട്ടില്‍ ഓം നിയമം ഉപയോഗിക്കാന്‍ ബുദ്ധിമുട്ട് ഉണ്ട്.
2. ഓം നിയമം ശുദ്ധമായ ലോഹകമ്പികളില്‍ മാത്രമേ  ഉപയോഗിക്കാന്‍ പറ്റുകയുള്ളൂ.
3.കറണ്ടിന്‍റെ ഒഴുക്കിന്റെ വിത്ത്യാസം അനുസരിച്ച് റെസിസ്റ്റന്‍സ് മാറുന്ന വസ്തുക്കളില്‍ ഓം നിയമം ഉപയോഗിക്കാന്‍ പറ്റില്ല. ഉദാഹരണമായി
സിലിക്കണ്‍ കാര്‍ബണ്‍ : ഈ പദാര്‍ത്ഥത്തില്‍ കൂടി കറണ്ടിബന്‍റെ ഒഴുക്ക് കൂടുന്നതിനും കുറയുന്നതിനും അനുസരിച്ച്  റെസിസ്റ്റന്‍സ് മാറുന്നതാണ്.
4.ഓം നിയമം അനുസരിച്ച് താഴെ എഴുതുന്ന സൂത്രവാക്യങ്ങള്‍ നമുക്ക് ഉപയോഗിക്കാന്‍ പറ്റുന്നതാണ്.   
Current= I= V/R   
Resistance=R=   V/I
Volt V = I R
Theme images by Jason Morrow. Powered by Blogger.