Electrical wireman, Electrical Supervisor malayalam Note കള്‍ക്ക് താഴോട്ട് scroll ചെയ്ത് പോകുക.PAGES എന്നതില്‍ നിന്ന് നിങ്ങള്‍ക്ക് ആവശ്യമുള്ളത് തിരഞ്ഞെടുക്കുക. നിങ്ങളുടെ വിലയേറിയ അഭിപ്പ്രായങ്ങള്‍ അറിയീക്കുക. ഇത് നിങ്ങള്‍ക്ക് ഉപകാരപ്പെട്ടാല്‍ മറ്റുള്ള WIRING തൊഴിലാളികള്‍ക്ക് ഇത് എത്തിച്ച് കൊടുക്കുക.പുതിയ Address www.sselectricgroup.com.

Wednesday, September 26, 2018

Saturday, September 15, 2018

എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്കും ഡിപ്ളോമക്കാര്‍ക്കും കെ. എസ്. ഇ.ബിയില്‍ പരീശീലനം നേടാം

എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്കും ഡിപ്ളോമക്കാര്‍ക്കും കെ. എസ്. ഇ.ബിയില്‍ പരീശീലനം നേടാം


എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്കും ഡിപ്ളോമക്കാര്‍ക്കും
കെഎസ്.ബിയില്‍ പരീശീലനം നേടാം

എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഡിപ്ലോമയും നേടിയവര്‍ക്ക് സാങ്കേതിക പരീശീലനം നല്‍കാന്‍ കെഎസ്.ബി അവസരമൊരുക്കുന്നുപഠനശേഷം പ്രവര്‍ത്തന പരിചയം നേടാനും അതുവഴി സ്വദേശത്തും വിദേശത്തും ജോലികള്‍ കരസ്ഥമാക്കാന്‍ വഴിയൊരുക്കുന്നതരത്തിലുമാണ് പരീശീലനം ക്രമീകരീച്ചിരിക്കുന്നത്നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ തൊഴില്‍ മേഖലയില്‍ ഉയര്‍ച്ച കൈവരിക്കാന്‍ താല്പര്യമുളളവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
റിലേപ്രൊട്ടക്ഷന്‍സബ്.സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങളും പരിപാലനവും തുടങ്ങി നിരവധി വിഷയങ്ങളില്‍ എഞ്ചീനീയറീംഗ് മേഖലയില്‍ ഉന്നതനിലവാരം പുലര്‍ത്തുന്ന കെഎസ്.ബിയിലെ സാങ്കേതിക വിദഗ്ദധരുടെ മേല്‍നോട്ടത്തിലാണ് പരീശീലനം നല്കുന്നത്.
ഒരു മാസം നീണ്ടുനില്‍ക്കുന്ന പരീശീലന പരിപാടിക്ക് പതിനയ്യായിരം രൂപയാണ് ഫീസ് (നികുതികൂടാതെ). അപേക്ഷ ലഭീക്കുന്ന മുന്‍ഗണനാക്രമത്തിനനുസരിച്ചായിരിക്കും പരീശീലനത്തിനായി ആളുകളെ തെരഞ്ഞെടുക്കുന്നത്പരീശീലനപരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുളളവര്‍ 0471-2514451 എന്ന ടെലിഫോണ്‍ നമ്പറിലോ hrdkseb@kseb.in എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെട്ട് പേര് രജിസ്ററര്‍ ചെയ്യാവുന്നതാണ്..


ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍

Friday, September 14, 2018

ELECTRICAL ENERGY

                                                            ELECTRICAL ENERGY

ELECTRIC POWER

                                                                 ELECTRIC POWER


RESISTANCE

                                                                             RESISTANCE


POTENTIAL DEFERENCE

                                                  POTENTIAL DEFERENCE


ELECTRIC POTENTIAL (VOLTAGE)

ELECTRIC POTENTIAL (VOLTAGE)


ELECTRIC CURRENT

                                                       ELECTRIC CURRENT


ELECTRIC CHARGE

                                                              ELECTRIC CHARGE


MODERN ELECTRON THEORY

                                                     MODERN ELECTRON THEORY


                                

Sunday, September 9, 2018

ELECTRICAL INSPECTORATE ന്‍റെ എല്ലാ ഫോമുകള്‍ക്കും ,ഫീ വിവരങ്ങള്‍ക്കും താഴെ ഉള്ള download button ല്‍ click ചെയ്യുക.

ELECTRICAL INSPECTORATE  ന്‍റെ എല്ലാ ഫോമുകള്‍ക്കും ,ഫീ വിവരങ്ങള്‍ക്കും താഴെ ഉള്ള download button ല്‍ click ചെയ്യുക.

                                                         Download
Theme images by Jason Morrow. Powered by Blogger.